കൊട്ടാരക്കര
കോളേജ് ഹിന്ദി
വിഭാഗം പ്രൊഫസർ ആയിരുന്ന വെരി
റവ: ഡാനിയേൽ
കോർ എപ്പി
സ്കോപ്പ ഡിസംബർ
1 6 നു അന്തരിച്ചു . പതിനായിരകണക്കിന് ശിഷ്യ
സമ്പത്തിന്റെ ഉടമയാണ്
ബഹുമാനപെട്ട അച്ചൻ
ബഹു മാനപെട്ട ഡാനിയേൽ അച്ചന് കണ്ണീരിൽകുതിർന്ന ആദരാഞ്ജലി
.കടമ്പനാട്:മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സീനിയർ വൈദികനും
കൊട്ടാരക്കര സെന്റ് ഗ്രീഗോറിയോസ് കോളജ്
മുന്‍ പ്രഫസറുമായ
നെടിയകാലായില്‍ എ. ദാനിയല്‍ കോറെപ്പിസ്കോപ്പ (77) നിര്യാതനായി.
സംസ്കാരം 2013 ഡിസംബർ
19-നു 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് ഓർത്തഡോൿസ് പള്ളിയിൽ നടത്തി
. കൊട്ടാരക്കര കോളേജ് റിട്ടയേർഡ് അധ്യാപകരുടെ അസോസിയേഷൻ
ആര്ട്ട് അംഗങ്ങൾ
അന്ത്യോപചാര മര്പ്പിച്ചു .ബസ്ക്കിയാമ : റിട്ട. ഹെഡ്മിസ്ട്രസ് അമ്മിണിക്കുട്ടി.മക്കള്‍: എബി
ദാനിയല്‍ (സെന്റ് ഗ്രിഗോറിയോസ്
എച്ച്എസ്എസ്, കൊട്ടാരക്കര), ഡോ. ബിജി
ദാനിയല്‍ (ഗവ. ഹോമിയോ
ഡിസ്പെന്‍സറി,
പവിത്രേശ്വരം), ജോജി ദാനിയല്‍
(കാനഡ).മരുമക്കള്‍: ഫാ.
ജോജി കെ. ജോയ്
(കരുവാറ്റ സെന്റ് മേരീസ് പള്ളി
വികാരി), ഷീബ എബി
(തപോവന്‍ പബ്ളിക് സ്കൂള്‍, മണക്കാല), എയ്ഞ്ചല
(കാനഡ)
പ്രൊഫ്. ജോണ്‍ കുരാക്കാർ